Makers of Kerala

@makersofkerala

ജാവാസ്ക്രിപ്റ്റിലെങ്ങെനെ പ്രായം ഗണിക്കാം

എഴുത്ത് തീയ്യതി

ഈ ജാവാസ്ക്രിപ്റ്റിൽ വയസ്സ് കണ്ടെത്തുന്നതെങ്ങനെയാണെന്ന് കാണണോ നിങ്ങൾക്ക് ?
Sankaradi from Vietnam Colony
കാണാം
Mohanlal from Vietnam Colony


// ജന്മ തിയ്യതി ആയിരിക്കണം ഇൻപുട്ട്
const calcAge = (dateString) => {

  //ഇത് ഇന്നത്തെ തീയതിയുടെ മില്ലിസെക്കന്റുകൾ തരും
  const birthday = new Date(dateString).getTime();

  // ഒരു വർഷത്തിലെ മില്ലിസെക്കന്റുകൾ
  const msInYear = 365.25*24*60*60*1000;

  // ഇതാണ് വയസ്സ് ഗണിക്കുന്ന ഫങ്ങ്ഷൻ
  return parseInt((Date.now() - birthday) / msInYear);

}
	    
ആദ്യം ഇങ്ങനെ ഫങ്ങ്ഷൻ ഡിക്ലയർ ചെയ്യണം.
Sankaradi from Vietnam Colony
എന്നിട്ടിങ്ങനെ വിളിക്കണം calcAge(“12 Jan 1999”) അപ്പൊ 21 എന്ന് കിട്ടും!
Sankaradi from Vietnam Colony

2 Reactions

Innocent from Vietnam Colony
Mohanlal from Vietnam Colony

പിന്നെ ഒരു കാര്യം. ആ dateString ഈ രൂപത്തിലൊക്കെ അടിക്കണം:

  • 2020 02 01 (yyyy mm dd)
  • 01 Feb 2020 (dd mmm yyyy)
  • 1264962600000 (milliseconds since 1970)

Sankaradi from Vietnam Colony

dateStringന്റെ ഫോർമാറ്റ് രേഖ കാണണോ? ഇതാണാ രേഖ: ECMA 262 Specification

Sankaradi from Vietnam Colony
അയ്യേ . . .
Innocent from Vietnam Colony

പൂർണരൂപം

const calcAge = (dateString) => {

  const birthday = new Date(dateString).getTime();

  const msInYear = 365.25*24*60*60*1000;

  return parseInt((Date.now() - birthday) / msInYear);

}

// calcAge("12 Jan, 1999") => 21
	

ഈ പോസ്റ്റിന്റെ ഡിസൈനിലേക്കു വിലപ്പെട്ട നിർദേശങ്ങൾ തന്ന അതുൽ സിറിയാക്കിനും ഗോപികൃഷ്ണനും ജിതിൻ ഷായ്ക്കും നന്ദി!

ഇനി വരാൻ പോകുന്ന പോസ്റ്റുകൾ ഉടനടി ലഭിക്കാനായി മേക്കേഴ്‌സ് ബ്രോഡ്‌ക്കാസ്റ്റ്വരിക്കാരാവുക

ഈ പോസ്റ്റ് ഇതുവരെ 1 തവണ വിതരണം ചെയ്തു.